എന്തുകൊണ്ട് തെര. ഡ്യൂട്ടിയിലുള്ളവർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല?; വിശദീകരണം തേടി ഹൈക്കോടതി

Share this Video

എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ല?; വോട്ട് അവകാശം നഷ്ടപ്പെട്ടതിൽ നടപടിയെന്തെന്ന് തെര. കമ്മീഷനോട് ഹൈക്കോടതിHighcourt | Vote | Postal ballot | Election commission | Kerala assembly election

Related Video