കേരള സ്റ്റോറി 2 പെട്ടിയിൽ ഇരുന്നാൽ മതിയെന്ന് ഹൈക്കോടതി; റിലീസ് തടഞ്ഞു

Share this Video

Asianet News Live : https://www.youtube.com/live/4wExBtPQ-JAകേരള സ്റ്റോറി 2 മതസൗഹാർദ്ദത്തിന് ഭീഷണിയെന്ന് ഹൈക്കോടതി; കേരളത്തിന്റെ മതേതര മുഖം വികൃതമാക്കി കാണിക്കാൻ ശ്രമിച്ച സിനിമയെന്നും പരാമർശം, പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിനും വിമർശനം; റിലീസ് തടഞ്ഞു

Related Video