
യുഎസിൽ ജോലിക്ക് 58 ലക്ഷം രൂപ ഫീസ്; ഇന്ത്യൻ വിദ്യാർഥികൾ പെരുവഴിയിലാകുമോ?
അമേരിക്കയിൽ ഉപരിപഠനം സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദേശ പഠിതാക്കൾക്ക് കനത്ത തിരിച്ചടിയാകുന്ന നിർണായകമായ ഒരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് ഭരണകൂടം.