
ദേശീയപാത ഉദ്ഘാടന വിവാദം: വ്യാജ ഏറ്റുമുട്ടൽ നാടകമെന്ന് സണ്ണി ജോസഫ്, പണിതീരാത്ത ദേശീയ പാതയെന്ന് സതീശൻ
ദേശീയപാത ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ വിവാദം: വ്യാജ ഏറ്റുമുട്ടൽ നാടകമെന്ന് സണ്ണി ജോസഫ്, പണിതീരാത്ത ദേശീയ പാതയെന്ന് V.D സതീശൻ, കേന്ദ്ര നടപടി ചീപ്പെന്ന് കുഞ്ഞാലിക്കുട്ടി Muhammad Riyas | Narendra Modi | National Highway | NHAI | Kerala Government | Sunny Joseph | VD Satheesan