
മിസൈൽ മഴയെ അതിജീവിച്ച് യുഎസ് ദൗത്യം, പശ്ചിമേഷ്യൻ യുദ്ധമുഖത്ത് പുതിയ ചരിത്രം
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സൈന്യം സുരക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.