'ലോക്കൽ പരാതികളെക്കുറിച്ച് അറിയില്ല'; അടൂർ പ്രകാശിന്റെ പരാതിയെക്കുറിച്ച് എച്ച്.കെ.പാട്ടീൽ

Share this Video

'കേരളത്തിലെ പുതിയ കെപിസിസി പ്രസിഡണ്ടിനെ യഥാസമയം നിശ്ചയിക്കും, ചർച്ചകൾ എത്രയും വേഗം നടത്തും'; യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം.പി ഹൈക്കമാന്റിന് നൽകിയ പരാതിയെക്കുറിച്ച് അറിയില്ലെന്ന് എഐസിസി നിരീക്ഷകൻ എച്ച്.കെ.പാട്ടീൽ H. K. Patil | Congress | AICC | UDF

Related Video