
സഹകരിച്ചില്ലെങ്കിൽ പണിതരും; ഭീഷണിയുമായി കാലടി സർവ്വകലാശാല HOD
കാലടി സർവ്വകലാശാലയിലെ ശങ്കര ജയന്തിയിൽ പങ്കെടുത്തില്ലെങ്കിൽ പണിതരുമെന്ന് ഡിപ്പാർട്ട്മെന്റ് മേധാവിയുടെ ഭീഷണി; വിദ്യാർത്ഥികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി ഓഡിയോ എത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക