ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ! എണ്ണ വിലയിൽ കുതിപ്പ്‌, ഇന്ന്‌ 10% വർധന

Share this Video

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം; ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ! കടലിടുക്ക് കടക്കാനാകാതെ നൂറിലധികം കപ്പലുകൾ, എണ്ണ വിലയിൽ കുതിപ്പ്‌, ഇന്ന്‌ 10% വർധന,

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video