
നാടകീയ നീക്കങ്ങൾക്കൊടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ; പ്രതിയിലേക്കെത്താൻ സഹായിച്ചത് ഓട്ടോ ഡ്രൈവർ
നാടകീയ നീക്കങ്ങൾക്കൊടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ; പ്രതിയിലേക്കെത്താൻ സഹായിച്ചത് ഓട്ടോ ഡ്രൈവർ നൽകിയ വിവരം, സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമെത്തിയത് അഭിഭാഷകയുടെ ഫ്ലാറ്റിൽ