
സിഐഎ വിവരം നല്‍കി, ഇസ്രായേല്‍ ആഞ്ഞടിച്ചു; ഖമനെയിയും വന്‍തോക്കുകളും കൊല്ലപ്പെട്ടത് ഇങ്ങനെ
എങ്ങനെയാണ് ഇസ്രായേല്‍ ഇറാന്‍ പരമാധികാര നേതാവ് ആയത്തുല്ലാ ഖാംനഈയെ വധിച്ചത്? ഇറാന്‍ പ്രതിരോധത്തിന് ചുക്കാന്‍പിടിക്കുന്ന പ്രതിരോധവകുപ്പിന്റെയും ഇസ്‌ലാമിക റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെയും തലവന്‍മാര്‍ അടക്കമുള്ള വന്‍തോക്കുകളെ ഒറ്റയടിക്ക് ഇല്ലാതാക്കിയത് എങ്ങനെയാണ്?