
ബഹിരാകാശത്ത് മനുഷ്യ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകും?; ഗവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ അനിൽ മേനോൻ
ബഹിരാകാശത്ത് മനുഷ്യ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും?; അനിൽ മേനോനും സംഘവും എട്ട് മാസത്തോളം ബഹിരാകാശ നിലയത്തിൽ തങ്ങി ഗവേഷണങ്ങൾക്ക് നേതൃത്വം നൽകും