
ഇറാൻ ആണവ കേന്ദ്രത്തിലെ ആക്രമണം; സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ ഏജൻസി
ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് അന്താരാഷ്ട്ര ആണവോർജ ഏജൻസി; സൈനിക നീക്കങ്ങൾ ലക്ഷ്യത്തോടടുത്തതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ആലോചനയുണ്ടെന്ന് ട്രംപ്, ഗൾഫ് മേഖലയിലേക്കും ആക്രമണ ശ്രമം തുടരുന്നു