സർക്കാർ അംഗീകരിച്ചതിൽ സന്തോഷം, പ്രതിയെയും സഹായിച്ചവരെയും ശിക്ഷിക്കണം: ഐസിയു പീഡനക്കേസ് അതിജീവിത

Share this Video

നീതിക്കായുള്ള തന്റെ പോരാട്ടം സർക്കാർ അംഗീകരിച്ചതിനും നഷ്ടപരിഹാര തുക നൽകിയതിലും സന്തോഷം ഉണ്ടെന്ന് കോഴിക്കോട്മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിലെ അതിജീവിത; കേസിലെ പ്രതിയെയും സഹായിച്ചവരേയും ശിക്ഷിക്കുന്നത് വരെ പോരാട്ടംതുടരുമെന്നും അതിജീവിത ഏഷ്യാനെറ്റ്‌ ന്യൂസിനോട്

Related Video