
രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത് കിലോമീറ്ററുകൾ ചുമന്ന്; ദുരിതം പേറി ഇടമലക്കുടി നിവാസികൾ
വഴിയില്ലാതെ ബുദ്ധിമുട്ടിലാണ് ഇടമലക്കുടി നിവാസികൾ; രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കിലോമീറ്ററുകൾ ചുമക്കണം, ദുരിതത്തിന് പരിഹാരം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം Idukki | Road Construction Demand | Edamalakkudy