ലാബ് രണ്ടാം നിലയിൽ, വീൽ ചെയർ കയറില്ല; മീനാക്ഷിയ്ക്ക് ഇഷ്ട വിഷയം പഠിക്കാൻ കടമ്പകളേറെ

Share this Video

ലാബുകളൊക്കെ രണ്ടാം നിലയിലാണ്, വീൽ ചെയർ അങ്ങോട്ടേക്ക് കയറില്ല, ബാത്റൂമുകളിലേക്കും കയറാൻ ബുദ്ധിമുട്ടാണ്; ലോക്കോമോട്ടോ ഡിസോഡറിൽ തളരാതെ ഫുൾ A+ നേടിയ മീനാക്ഷിക്ക് പ്ലസ് ടുവിന് ഇഷ്ട വിഷയമെടുത്ത് പഠിക്കാൻ തടസമാകുന്നത് ഭിന്നശേഷി സൗഹൃദമല്ലാത്ത നമ്മുടെ സ്‌കൂളുകൾ

Add Asianetnews as a Preferred SourcegooglePreferred

Related Video