പ്രളയക്കെടുതിയില്‍ തകര്‍ന്ന നേപ്പാളിന് സഹായവുമായി ഇന്ത്യ
അവശ്യ മരുന്നുകളും ഭക്ഷണ വസ്തുക്കളുമായി ഇന്ത്യന്‍ വ്യോമസേനയുടെ മറ്റൊരു വിമാനം കൂടി നേപ്പാളില്‍, പ്രളയക്കെടുതിയില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ സഹായം