ഗ്യാനേഷ്കുമാറിന്റെ രാജി; രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ത്യാ സഖ്യം

Share this Video

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടിപ്പിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം; ഒക്ടോബർ 6ന് പ്രതിപക്ഷ എംപി മാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും , ഒക്ടോബർ രണ്ടാം വരാം പ്രതിപക്ഷ എംപിമാർ രാഷ്ട്രപതിയെ കാണാൻ സമയം തേടും

Related Video