
ഇലക്ഷൻ കമ്മീഷന്റെ സത്യവാങ്മൂലത്തിന് വിശദമായ മറുപടി നൽകുമെന്ന് ഇന്ത്യാ സഖ്യം
നിയമപോരാട്ടം അടുത്ത ഘട്ടത്തിലേക്ക്; ഇലക്ഷൻ കമ്മീഷന്റെ സത്യവാങ്മൂലത്തിന് വിശദമായ മറുപടി നൽകുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ, കമ്മീഷൻ എടുത്ത തീരുമാനങ്ങളെ രണ്ട് കമ്മീഷണർമാർ ചോദ്യം ചെയ്തു, സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമല്ല എന്നും നേതാക്കൾ Election commission | SIR | Supreme court | India Block