
ഇന്ത്യാസഖ്യത്തിന്റെ രാംലീല പ്രതിഷേധം: മാർച്ചിന് ദില്ലി പൊലീസിന്റെ അനുമതി തേടിയില്ല
ഇന്ത്യാസഖ്യത്തിന്റെ രാംലീല മാർച്ചിന് ദില്ലി പൊലീസിന്റെ അനുമതി തേടിയില്ല, രാംലീല മൈതാനിയിലെ റാലിക്ക് മാത്രമാണ് അനുമതി തേടിയത്, പ്രതിഷേധ മാർച്ച് മിന്റോ റോഡിൽ നിന്ന് രാംലീല മൈതാനി വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത് Ramleela Protest | Gyanesh Kumar | Rahul Gandhi | INDIA Bloc