
അട്ടപ്പാടിയിലേക്ക് വരാൻ പല ഡോക്ടർമാർക്കും താൽപര്യമില്ല, അവരെ പറഞ്ഞ് മനസിലാക്കും: കെ. മുരളീധരൻ
അട്ടപ്പാടിയിലെ ശിശു മരണം; അട്ടപ്പാടിയിലേക്ക് വരാൻ പല ഡോക്ടർമാർക്കും താൽപര്യമില്ല, അവരെ പറഞ്ഞ് മനസിലാക്കും, ഇനി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം പ്രധാനം: കെ. മുരളീധരൻ Attappadi | K Muraleedharan | UDF