അരുണാചലിലെ 27 സ്ഥലങ്ങൾ ഇന്ത്യ മാപ്പിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച ചൈനീസ് പ്രസ്താവന തള്ളി ഇന്ത്യ

Share this Video

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് വിദേശ കാര്യ വ്യക്താവ് റൺധീർ ജയ്‌സ്വാൾ; ഇത് രണ്ട് രാജ്യങ്ങൾക്കിടയിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

Related Video