
ഏഷ്യൻ ഗെയിംസിൽ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യ; ഷൂട്ടിംഗിൽ സ്വർണം, പോൾവോട്ടിൽ ആദ്യമായി മെഡൽ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്ന് അഭിമാനദിനം; ഷൂട്ടിംഗിൽ സ്വർണവും പോൾവോട്ടിൽ വെങ്കലവും തുടങ്ങി നീണ്ടുപോകുന്നു നേട്ടങ്ങൾ Asian Games 2026 Japan | Team India | Medals