
ഡോ.സിങ്കാര വടിവേലിന് സ്വീകരണം ഒരുക്കി ഒമാനിലെ ഇന്ത്യൻ അംബാസഡർ
മുടി വെട്ടാൻ സലൂണിൽ പോകാതെ സമ്പാദിച്ചത് 23 ലക്ഷത്തിലധികം രൂപ, മാറ്റിവെച്ച തുക വിനിയോഗിച്ചത് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാൻ; പ്രചോദനമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ ഡോ.സിങ്കാര വടിവേൽ, സ്വീകരണം ഒരുക്കി ഒമാനിലെ ഇന്ത്യൻ അംബാസഡർ