
സമാധാനവും വളർച്ചയും തിരികെയെത്തട്ടേ; ആശംസകളുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്
സമാധാനവും വളർച്ചയും ഗൾഫ് മേഖലയിലേക്കും ലോകത്തും തിരികെയെത്തട്ടേ എന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർജി വി ശ്രീനിവാസ്; ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഒമാൻ ഭരണാധികാരിക്കും പ്രവാസി സമൂഹത്തിനും ആശംസകൾ നേർന്നു