
അതിസാഹസിക രക്ഷാദൗത്യം; നൺകുൻ പർവതനിരകളിൽ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം
18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം; ഹെലികോപ്റ്ററിന്റെ ഭാരം കുറച്ചാണ് കാറ്റിനെയും അതിജീവിച്ച് നൺ കുൻ പർവതനിരകളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്