
ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി എംബസി; എവിടെയാണോ അവിടെ തുടരുക, വാര്‍ത്തകൾ ശ്രദ്ധിക്കുക
രണ്ട് രാജ്യങ്ങളിലെയും ഇന്ത്യൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നൽകി എംബസി; എവിടെയാണോ ഉള്ളത് അവിടെ തുടരുക, യാത്ര ചെയ്യാതിരിക്കുക, വാര്‍ത്തകൾ ശ്രദ്ധിക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്Israel attacks Iran as blasts heard in Tehran