
സ്ത്രീ ഇന്ത്യൻ പൗരനല്ലേ? ഭരണഘടന നൽകുന്ന അവകാശങ്ങളെ എല്ലാവരും അംഗീകരിച്ചേ മതിയാകൂ: പികെ ശ്രീമതി
'സ്ത്രീ ഇന്ത്യൻ പൗരനല്ലേ? ഭരണഘടന നൽകുന്ന അവകാശങ്ങളെ എല്ലാവരും അംഗീകരിച്ചേ മതിയാകൂ, അത് നിഷേധിക്കാൻ ഏതെങ്കിലും മതവിഭാഗത്തിനാകില്ല'; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതികരിച്ച് പികെ ശ്രീമതി