
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊള്ള? 78 ഗ്രാം സ്വര്‍ണം കാണാനില്ല, സംശയമുനയിൽ പ്രമുഖർ
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാനില്ല, 78 ഗ്രാം സ്വര്‍ണമാണ് കാണാതായത്, സ്വർണവിളക്ക് മാറ്റി വെള്ളിവിളക്ക് സ്ഥാപിച്ചു, സംശയമുനയിൽ പ്രമുഖർ, രാജകുടുംബവുമായി ബന്ധമുള്ളവർ പത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ സുരക്ഷക്ക് തടസ്സമാകുന്നുവെന്ന് ഇൻ്റലിജൻസ്
Add Asianetnews as a Preferred Source
