മെസി സന്ദർശന വിവാദം; മുൻ മന്ത്രി വി അബ്‌ദുറഹിമാനെതിരെ അന്വേഷണം വരുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തെ പറ്റിയുള്ള പരാതികൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്

Share this Video

അർജന്റീന ടീമിന്റെ കേരള സന്ദർശനത്തെ പറ്റിയുള്ള പരാതികൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്; കേരളത്തിൽ ഫുട്ബോൾ വളർത്താനാണ് അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതെന്ന് ആൻ്റോഅഗസ്റ്റിന്റെ മുൻ പ്രതികരണം

Related Video