
പ്രത്യാക്രമണം തുടരുന്നു; 27 കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുള്ള ആക്രമണം ആരംഭിച്ചതായി ഇറാൻ
ഇസ്രയേലിലേക്കും അമേരിക്കാൻ താവളങ്ങളുൾപ്പടെ 27 കേന്ദ്രങ്ങളിലേക്കും ലക്ഷ്യം വെച്ചുള്ള ആക്രമണം ആരംഭിച്ചു കഴിഞ്ഞതായി ഇറാൻ; ടെൽ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ട്