
ഹോർമൂസിൽ താത്കാലിക പാത തുറക്കാൻ ഇറാൻ - ഒമാൻ ധാരണ; അംഗീകരിക്കില്ലെന്ന് അമേരിക്ക
ഹോർമൂസ് തുറക്കും... ഇറാൻ - ഒമാൻ താത്കാലിക പാത തുറക്കാൻ ധാരണയായി, ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക, കരാറിന് മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് ഇറാൻ Iran America Conflict Updates