എന്താണ് ഇറാൻ്റെ കോഡ് 100? ഹൂതി ആക്രമണങ്ങൾക്ക് പിന്നാലെ അതീവ ജാ​ഗ്രതയിൽ ഇറാൻ

Share this Video

ലോകം വീണ്ടും മറ്റൊരു വലിയ യുദ്ധത്തിന്റെ വക്കിലേക്കാണോ നീങ്ങുന്നത്? പശ്ചിമേഷ്യയിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ അന്താരാഷ്ട്ര സമൂഹത്തെ വലിയ ആശങ്കയിലാക്കുന്നതാണ്. തങ്ങളുടെ സായുധ സേനയ്ക്ക് ഇറാൻ അതീവ ജാഗ്രതാ നിർദ്ദേശം അഥവാ "കോഡ് 100" (Code 100) അലർട്ട് നൽകിയതായുള്ള വിവരങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രധാന ചർച്ചയാകുന്നത്

Related Video