
ഇറാൻ്റെ ആഭ്യന്തര ഭിന്നത, ട്രംപിൻ്റെ തന്ത്രമോ അതോ യാഥാർഥ്യമോ?
ഇറാൻ ഭരണ നേതൃത്വത്തിൽ ഭിന്നതയില്ലെന്നും, രാജ്യം ഒറ്റക്കെട്ടാണെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇറാനിയൻ നേതാക്കൾക്കിടയിൽ വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ടെന്ന് ട്രംപും സംഘവും കഴിഞ്ഞ ഒരാഴ്ചയായി ആവർത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാൻ അധികൃതരുടെ പ്രതികരണം.