
കൊല്ലപ്പെട്ട ഇറാനികളുടെ ചോരക്ക് പകരം ചോദിക്കുമെന്ന് പുതിയ പരമോന്നത നേതാവ്
അമേരിക്കൻ- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് പുതിയ പരമോന്നത നേതാവ്; മിനാബിലെ പെൺകുട്ടികളുടെ സ്കൂളിലെ ആക്രമണമടക്കം എടുത്ത് പറഞ്ഞായിരുന്നു മൊജ്തബയുടെ സന്ദേശം