അമേരിക്കൻ വാദം പൊളിച്ച് തെളിവുകൾ, ഇറാൻ സ്കൂളിലെ 175 പേരെ കൊന്നത് യുഎസ് തന്നെ!

Share this Video

ദക്ഷിണ ഇറാനിലെ എലമെന്ററി സ്‌കൂള്‍ ബോംബിട്ട് തകര്‍ത്തത് സത്യത്തില്‍ ആരാണ്? സ്‌കൂളിലുണ്ടായിരുന്ന കുട്ടികള്‍ അടക്കം 175 പേരെ കൂട്ടക്കൊല നടത്തിയത് ആരാണ്? ദുരൂഹതകള്‍ മാറ്റി തെളിവുകള്‍ പുറത്തുവരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video