ഇറാഖിൽ നിന്ന് യുഎസ് പിന്മാറ്റം; ട്രംപിനെ തോൽപ്പിക്കാൻ അമേരിക്കൻ ജനതയോട് ഇറാന്റെ ആഹ്വാനം!

Share this Video

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അധിനിവേശത്തിന് ശേഷം ഇറാഖിലെ അവശേഷിച്ച താവളങ്ങളിൽ നിന്നും യുഎസ് സൈന്യം പൂർണ്ണമായും പിന്മാറുകയാണ്. എന്നാൽ, ഈ പിന്മാറ്റത്തെ വൻ വിജയമായി പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ ജനതയോട് അസാധാരണമായ രാഷ്ട്രീയ ആഹ്വാനവുമായി എത്തിയിരിക്കുകയാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ്.

Related Video