യുദ്ധം വിജയിച്ചെന്ന് ട്രംപ് പറയുമ്പോഴും ആക്രമണം തുടരുന്നു; തിരിച്ചടി തുടരുമെന്ന് ഇറാൻ

Share this Video

യുദ്ധം വിജയിച്ചെന്ന് പറയുമ്പോഴും ആക്രമണം തീരാതെ...; ഇറാനും ഇസ്രയേലും യുദ്ധം നിര്‍ത്താൻ തയാറല്ലെന്ന് സൂചന, ഇറാൻ കരയുദ്ധത്തിന് തയാറെടുക്കുന്നു, അതേസമയം ഹോര്‍മൂസ് തുറക്കാൻ പ്രമേയവുമായി ബഹ്റൈൻ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video