
അമേരിക്കയ്ക്കുമേൽ ഇറാന്റെ സമ്മർദം;ഹോർമുസ് കടക്കാൻ ശ്രമിച്ചാൽ കപ്പലുകൾ ആക്രമിക്കുമെന്ന്മുന്നറിയിപ്പ്
ഗതി മാറ്റി ഇറാൻ; തർക്കങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് ഇറാൻ, ഹോർമുസ് കടക്കാൻ ശ്രമിച്ചാൽ കപ്പലുകൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ, ഹോർമുസിൽ പണം ഈടാക്കാനും നീക്കം