'പിണറായിയുടെ വർ​ഗത്തെ വഞ്ചിക്കുന്നതാണോ വർ​ഗവഞ്ചന?'

Share this Video

'പിണറായിയുടെ വർ​ഗത്തെ വഞ്ചിക്കുന്നതാണോ വർ​ഗ വഞ്ചന? തോട്ടം മുടിയാൻ നേരം മുച്ചീർ‌പ്പനും കുലയ്ക്കും എന്നൊരു പ്രയോ​ഗമുണ്ട്, അതാണ് നടക്കുന്നത്, മെയ് നാല് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം'; അഡ്വ.എ.ജയശങ്കർ

Related Video