
'അധികാര ഭ്രമം മൂത്ത് മാനസിക നില തെറ്റിയ സാഹചര്യത്തിലാണ് സിപിഎം നേതാക്കൾ ഇപ്പോൾ ഉള്ളത്'
അധികാര ഭ്രമം മൂത്ത് മാനസിക നില തെറ്റിയ സാഹചര്യത്തിലാണ് സിപിഎം നേതാക്കൾ ഇപ്പോൾ ഉള്ളത്, അവർ പറഞ്ഞ വികൃത വാക്കുകൾ ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകും, അത് ഇടത് പക്ഷത്തിന് കനത്ത പ്രഹരമാകും: ബി എൻ ഹസ്‌കർ