
പൊലീസ് സിപിഎം ആക്രമണങ്ങളുടെ പോഷക സംഘടനയോ?: ഷാഫി പറമ്പിൽ
KSU നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: പ്രതിപക്ഷ നേതാക്കളുടെ വീടിന് നേരെ സ്ഥിരമായി ആക്രമണം നടത്തുന്നു , പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല, പൊലീസ് സിപിഎം ആക്രമണങ്ങളുടെ പോഷക സംഘടനയോ എന്നും ഷാഫി പറമ്പിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക