മൂന്ന് വശങ്ങളിൽ‌നിന്നും ആക്രമണം! സൗദി അറേബ്യ ഒടുവിൽ യുദ്ധത്തിലേക്കോ?

Share this Video

പശ്ചിമേഷ്യ വീണ്ടും കത്തുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയൊരു നയതന്ത്ര പ്രതിസന്ധിയിലൂടെയാണ് സൗദി അറേബ്യ കടന്നുപോകുന്നത്! ഒരു വശത്ത് രാജ്യത്തിന്റെ ഭാവി മാറ്റിയെഴുതാൻ ലക്ഷ്യമിടുന്ന 'വിഷൻ 2030' പദ്ധതികൾ, മറുഭാഗത്ത് മൂന്ന് വശങ്ങളിൽ നിന്നും ഉയരുന്ന മിസൈൽ-ഡ്രോൺ ഭീഷണികൾ. ഒരു പൂർണ്ണ യുദ്ധത്തിലേക്ക് കടക്കണോ, അതോ പ്രകോപനങ്ങൾ സഹിച്ചും പിന്തിരിയണോ?

Related Video