വിടാതെ പിന്തുടര്‍ന്ന് ഇസ്രായേല്‍; മുജ്തബ ഖമനെയിക്ക് പരിക്കേറ്റോ,അദ്ദേഹം എവിടെയാണ്?

Share this Video

ഇസ്രായേല്‍ ആക്രമണത്തില്‍ മുജ്തബയ്ക്ക് പരിക്കേറ്റു്വെന്ന് വാര്‍ത്തകള്‍. അദ്ദേഹത്തെ പൊതുവേദികളില്‍ കാണാനുമില്ല. എന്താണ് സത്യത്തില്‍ സംഭവിച്ചത്? മുജ്തബ ഖമനെയി എവിടെയാണ്? അദ്ദേഹത്തിന് പരിക്കേറ്റോ?Iran - Israel conflict | US | Benjamin Netanyahu | Ali Khamenei | Donald Trump | International News

Related Video