
പ്രിയദർശിനി പദ്ധതി അനാവശ്യം, സ്വകാര്യ മേഖലയെ സംരക്ഷിക്കണം: ജ. C. N രാമചന്ദ്രൻ
സ്വകാര്യ ബസ്സുകളിൽ വിദ്യാർത്ഥികളുടെ ചാർജ് അഞ്ചു രൂപയാക്കി വർദ്ധിപ്പിക്കണമെന്നും പ്രിയദർശിനി പദ്ധതി അനാവശ്യമെന്നുംമുൻ സർക്കാരുകൾക്ക് ശുപാർശ നൽകിയ ജുഡീഷ്യൽ കമ്മീഷൻ റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ