വീടിന്റെ ചുവരിൽ എഴുതിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലേക്ക്; ജെ എസ് ശ്രീജക്ക് മിന്നും ജയം

Share this Video

അഭിമാനം വാനോളം; 2025 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാമത് അനൂജ് അഗ്നിഹോത്രി, രണ്ടാം റാങ്ക് രാജേശ്വരി സുവേ, വീടിന്റെ ചുവരിൽ എഴുതിയ സ്വപ്നം ഇന്ന് യാഥാർത്ഥ്യമാക്കിയതിന്റെ സന്തോഷത്തിൽ ജെ എസ് ശ്രീജCivil Service Examination results | UPSC Exam | IAS

Related Video