
പതിന്മടങ്ങ് ശക്തിയിൽ ജന്തര്‍ മന്തറിലെ സമരം; ഇന്ന് വൈകിട്ട് 8 മണിക്ക് സുപ്രധാന പ്രഖ്യാപനമെന്ന് CJP
പതിന്മടങ്ങ് ശക്തിയിൽ ജന്തര്‍ മന്തര്‍; കേരളത്തിൽ നിന്നുള്ള നിരവധി എംപിമാര്‍ സിജെപി സമര വേദിയിൽ, ഇന്ന് വൈകിട്ട് എട്ട് മണിക്ക് സുപ്രധാന പ്രഖ്യാപനമെന്ന് അറിയിച്ച് സിജെപി