ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പനരാരംഭിക്കും; എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

Share this Video

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പനരാരംഭിക്കും; എക്സൈസ് മന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം, ടെൻഡര്‍ നടപടികളിൽ തീരുമാനം ഉണ്ടാകുംവരെ കുപ്പി, സ്റ്റിക്കര്‍ എന്നിവ ബെവ്കോ നേരിട്ട് വാങ്ങും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video