
ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം മകനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല:ആശങ്കയിൽ ജെറിൻ ജോസിന്റെ കുടുംബം
'ഒരു വിവരവുമില്ല, അവസാന സന്ദേശം എത്തിയത് യുദ്ധം തുടങ്ങിയ ദിവസം'; ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം മകനുമായി ബന്ധപ്പെടാൻ കഴിയുന്നില്ല, ആശങ്കയിൽ ജെറിൻ ജോസിന്റെ കുടുംബം, സർക്കാർ ഇടപെടണമെന്ന് ആവശ്യം Rejin Jose | Idukki | Iran