ശ്വേതാ മേനോന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ജോയ് മാത്യു

Share this Video

'ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ നമ്മൾ ലീവ് എടുക്കുകയാണെങ്കിലും രാജി വയ്ക്കുകയാണെങ്കിലും രേഖാമൂലം അറിയിക്കണമെന്നാണ്. കൃത്യമായി കണക്ക് അവതരിപ്പിക്കാൻ പറ്റാതിരുന്നത് ഉണ്ണി ശിവപാൽ ഇല്ലാത്തതുകൊണ്ടാണ്', ശ്വേതാ മേനോന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ജോയ് മാത്യു

Related Video