'ടിക്കറ്റില്ല, നിലത്തിരുന്ന് യാത്ര, മുറിയില്ല'; ജൂനിയര്‍ അത്‍ലറ്റ് താരങ്ങളുടെ ദുരിതയാത്ര

Share this Video

ദേശീയ ജൂനിയര്‍ അത്‍ലറ്റിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക് ദുരിത യാത്ര; ശുചിമുറിക്കരികിൽ നിലത്തിരുന്ന് ട്രെയിൻ യാത്ര ചെയ്തുവെന്നും, വിശ്രമിക്കാൻ മുറിയുമില്ല ടി ഡി കിട്ടിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥി, നാളെയാണ് മീറ്റിന് തുടക്കം

Related Video